നിന് യാത്രാവഴികളില്‍ നിനക്കറിയാമായിരുന്നു ആ കാത്തു നില്‍പ്പ് നിനക്ക് വേണ്ടി മാത്രമായിരുന്നുവെന്ന്.അന്നുനിന്നെ കാത്തിരുന്നതെന്‍ മിഴികളായിരുന്നുവെങ്കില് ഇന്ന് ഈ വിദൂരതയില്‍ കാത്തിരുന്നതെന്‍ മനസ്സാണ്, നിനക്കായ്.. മറയില്ലാത്ത നിന് സ്നേഹത്തിനായ്....
അര്‍ത്ഥമില്ലാത്ത സ്നേഹത്തിന് അര്‍ത്ഥം കണ്ടെത്താനുള്ള പരിശ്രമം നാനാര്‍ത്ഥങ്ങളിലേക്ക് വഴിമാറുമ്പോള്‍ ഒരേയൊരു ഉത്തരത്തിനു വേണ്ടിയുള്ള തേങ്ങല്‍ എന്‍ ഹ്യദയാഴങ്ങളില് നിന്നും നിന് കാതുകളിലേക്ക് ഒഴുകിയെത്തുന്നത് നീ കേള്‍ക്കുന്നില്ലെ... അതൊ നീ കേള്‍ക്കാത്ത ഭാവം നടിക്കുകയാണോ..
ഒന്നു മാത്രം ഞാന്‍ കുറിക്കുന്നു ഇനി നിന് വാക്കുകളിലൂടെയായിരിക്കും എന്‍ ഭാവിയാത്ര തുടരുന്നത്.
സ്നേഹം പിടിച്ചുവാങ്ങനോ, വില കൊടുത്തു വാങ്ങാനൊ ആഗ്രഹിക്കുന്നില്ലൊരിക്കലും.. സ്നേഹം പറയാതെ പോകാനും...
സ്നേഹം സത്ത്യമാണെങ്കില് പ്രണയം ആത്മാര്‍ത്ഥമാണെങ്കില്‍ അന്നു ഞാന്‍ കാത്തുനിന്ന ആ വഴികളിലൂടെ നീ വീണ്ടും കടന്ന് പോകുമ്പോള്‍ നിന് ഇടതുകരം എന്‍ വലതുകരങ്ങളില്‍ ഭദ്രമായിരിക്കും....